ആലപ്പുഴ:പെരുമ്പളം ഗ്രാമത്തിന്റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന 'ഗോഡ്സ് ഓൺ ഐലന്റ്' എന്ന ഡോക്യുമെന്ററിചിത്രീകരണം പെരുമ്പളത്തും , സമീപ പ്രദേശത്തുമായി പൂർത്തിയായി.ദ്വീപ് ജനതയുടെ അതിജീവനമാണ് ചിത്രം പറയുന്നത്. നാടിന്റെ സംസ്ക്കാരം, ഭൂപ്രകൃതി, പരിസ്ഥിതി,ജനതയുടെ അതിജീവനം,അങ്ങനെ ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്റ്' പറയുന്നതെന്ന് ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിച്ച പി.ആർ. ......
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്ഷത്രത്തിൽ ചേർന്ന യോഗത്തിൽ ഫോൾക്ലോർ അക്കാദമി ചെയർമാൻ
ഒ എസ് ഉണ്ണികൃഷ്ണനെ സത്ര സംയോജകനായി തീരുമാനിച്ചു.
പഞ്ച ദിവ്യ ദേശൻ പ്രസിഡന്റ്
അഡ്വ. രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി. ......
ചെങ്ങന്നൂർ: കേരളത്തിലെ കമ്യൂണിസ്റ്റുകൾ വികസന വിരോധികളാണെന്ന് മുൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ.......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സൺഡേസ്കൂളിൻ്റെ നേതൃത്വത്തിൽ ബഥേൽ അരമനയിൽ അദ്ധ്യാപക പരിശീലനം നടത്തി. അദ്ധ്യാപക പരിശീലനം ഭദ്രാസന സെക്രട്ടറി ഫാ. ......
ചെങ്ങന്നൂര്‍ : നഗരസഭ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 4 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ബോട്ടില്‍ ബൂത്തുകളുടേയും ട്വിന്‍ ബിന്നുകളുടേയും ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ മനീഷ് കീഴാമഠത്തില്‍ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിബു രാജന് അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫയർഫോഴ്സ് യൂണിറ്റിന് പുതിയ ജീപ്പ് അനുവദിച്ചു. ദൈനംദിന ആവശ്യങ്ങൾക്കുള്ള
പഴയ ജീപ്പ് കാലപ്പഴക്കം മൂലം ഉപേക്ഷിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ജീപ്പ് അനുവദിച്ചത്. ......
ചെങ്ങന്നൂർ: എൻഡിഎ ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 15 ന് നടക്കും. രാവിലെ 9ന് മുൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.......
അമ്പലപ്പുഴ: മൂല്യങ്ങളിലും ,ആദർശത്തിലും അധിഷ്ഠിതമായ മഹാത്മാ ഗാന്ധിയുടെ ജീവിതം സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ: എം.ലിജു പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സമ്മേളനം തോട്ടപ്പള്ളി കൽപ്പകവാടി കോൺഫറൻസ് ഹാളിൽ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ സജി തെക്കേത്തലയ്ക്കൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങുന്നൂർ: കേരളത്തിലെ പട്ടണങ്ങളുടെ മുഖം മനോഹരമായി പരിപാലിക്കുന്ന കണ്ടിജൻ്റ് വിഭാഗം തൊഴിലാളികൾക്ക് ശമ്പള പരിഷ്ക്കരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സർവ്വീസ് റൂൾ അടിയന്തരമായി നടപ്പിലാക്കുകയും വേണമെന്ന് കണ്ണൂരിൽ
സമാപിച്ച കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ് 38 -ാം സംസ്ഥാന സമ്മേളനം സർക്കാരി നോടഭ്യർത്ഥിച്ചു.
സംസ്ഥാന സമ്മേളനം കണ്ണൂർ ഡി. സി. ......